വടക്കേക്കാട്: കല്ലൂർ കൊമ്പത്തേൽ ബാബു ഹാജി (64) നിര്യാതനായി. മുൻ വില്ലേജ് ഓഫിസർ മൊയ്തു അധികാരിയുടെയും സുലൈഖയുടെയും മകനാണ്. ഭാര്യ: വടക്കഞ്ചേരി പ്ലാക്കൽ കുടുംബാംഗം ലൈല (വട്ടം പാടം ഐ.സി.എ ഇംഗ്ലീഷ് ഹൈസ്കൂൾ അധ്യാപിക). മക്കൾ: റിസ് വാൻ (യു.എ.ഇ), റഹ്മാൻ.