അണ്ടത്തോട്: കുമാരൻപടി പ്രിയദർശിനി റോഡ് പരേതനായ ചന്ദനത്ത് ഏനുവിെൻറ മകൻ ചന്ദനത്ത് അബു (71) നിര്യാതനായി. ഭാര്യമാർ: സലീന, പരേതയായ അലീമു. മക്കൾ: ഫാത്തിമ, സുബു, ഗഫൂർ, സെഫീറ, സലീന. ഖബറടക്കം ശനിയാഴ്ച രാവിെല എട്ടിന് അണ്ടത്തോട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.