പെരുമ്പിലാവ്: അക്കിക്കാവ് കമ്പിപ്പാലം കളത്ത്യാല് റോഡില്‍ പണ്ടാരപ്പറമ്പില്‍ (മങ്ങാടന്‍) വീട്ടില്‍ അഡ്വ. ബാബുവിെൻറ ഭാര്യ സിമി (40) നിര്യാതയായി. കേച്ചേരി കുന്നത്തുള്ളി വീട്ടില്‍ മോഹന്‍ദാസ്-പ്രഷീത ദമ്പതികളുടെ മകളാണ്. മക്കള്‍: ഗൗരി, ദേവനാഥ്. സംസ്കാരം ശനിയാഴ്ച 11.30ന് ചെറുതുരുത്തി ശ്മശാനത്തില്‍.