എരുമപ്പെട്ടി: ചിറമനേങ്ങാട് റോയൽ എൻജിനീയറിങ് കോളജിന് സമീപം താമസിക്കുന്ന പുതുമന വീട്ടിൽ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ഐഷക്കുട്ടി (81) നിര്യാതയായി. മക്കൾ: സുലൈഖ, കാസിം, യൂസുഫ്, ഗഫൂർ, ഫാത്തിമ. മരുമക്കൾ: സുലൈമാൻ, ആമിന, നസ്റിൻ, ആബിദ, കബീർ.