എരുമപ്പെട്ടി: നെല്ലുവായ് മുണ്ടങ്കോട് മഠത്തിൽ ശേഷാമണി അയ്യർ (82) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: നാരായണി. മക്കൾ: പ്രിയ, നന്ദിനി, രാധിക. മരുമക്കൾ: ശേഖർ, പരേതനായ ദേവാനന്ദ്.