കുറ്റ്യാടി: കായക്കൊടി ചൂർക്കുഴീമ്മൽ ശങ്കരൻ (86) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: രാജീവൻ, ബിന്ദു, സീമ, പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ. മരുമക്കൾ: ശാരദ, വസന്ത, ചന്ദ്രി, സുരേഷ് (മരുതോങ്കര) സുരേന്ദ്രൻ).