വടകര: പുതുപ്പണം കുളങ്ങരത്ത് താഴകുനിയിൽ മഹമൂദ് (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ സലാം (യു.എ.ഇ), സിദ്ധീഖ് (സലാല), സുല്ലത്ത്. മരുമക്കൾ: ഫരീദ, സലീന, മുസ്തഫ (യു.എ.ഇ).