കൈവേലി: തിനൂരിലെ പടിക്കലകണ്ടി ബാലൻ നായരുടെ ഭാര്യ ഓമന (55) നിര്യാതനായി. മക്കൾ: നിഷ, നിജീഷ്, നിവിൻ. മരുമകൻ: ശ്രീജിത്ത്. സഞ്ചയനം ഞായറാഴ്ച.