കുറ്റ്യാടി: കുണ്ടുതോട് കാരിക്കനാൽ ചാക്കോ (77) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: സണ്ണി, ആൻസി, മിനി, മീന. മരുമക്കൾ: നിർമല, ഷാജു പാട്ടശ്ശേരി (മരുതോങ്കര) സനോജ്, സജി (ഇരിട്ടി).