പേരാമ്പ്ര: മുയിപ്പോത്ത് നിടുമ്പ്രത്ത് അബ്ദുല്ല (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: കുഞ്ഞാമി (അധ്യാപിക, മുയിപ്പോത്ത് എം.യു.പി സ്കൂൾ) അബ്ദുൾ സലാം (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പട്ടാമ്പി), സമീറ മങ്ങിലോടി (മുയിപ്പോത്ത്). മരുമക്കൾ: മൊയ്തീൻ പുറമണ്ണിൽ, (സി.പി.എം പടിഞ്ഞാറെക്കര ബ്രാഞ്ചംഗം), കുഞ്ഞബ്ദുള്ള മങ്ങിലോടി (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എടച്ചേരി), ഐശു (സ്റ്റാഫ് നഴ്സ് ഗവ. ഹോസ്പിറ്റൽ കാഞ്ഞിരോട്ട് തറ, തിരുവള്ളൂർ). സഹോദരങ്ങൾ: സൂപ്പി നാഗത്ത് (മുയിപ്പോത്ത്), ബിയ്യാത്തു ചിറക്കര (ആവള), മറിയം(എരവട്ടൂർ), പരേതരായ കുഞ്ഞാമിന തിയ്യരോത്ത് (മുയിപ്പോത്ത് ), പാത്തുമ്മ (എരവട്ടൂർ), ആയിഷ കടവത്ത്, പോക്കർ മാസ്റ്റർ വടക്കേക്കുനി (ഇരുവരും മുയിപ്പോത്ത്).