തൊടുപുഴ: ഒലിപ്പുരയിൽ കെ. ബാലകൃഷ്ണ പിള്ള (റിട്ട. പോസ്റ്റ്മാൻ -84) നിര്യാതനായി. ഭാര്യ: തൊടുപുഴ പാലാനിക്കൽ ലീലാമ്മ. മക്കൾ: ഷാബു, ഷിബു, ഷിജു (ഗ്രാഫിക്സ്, ചെറുതോണി). മരുമക്കൾ: ഷിജി (പൊതുമരാമത്ത് വകുപ്പ്, തൊടുപുഴ), മഞ്ജു (എം.എസ് മെഡിക്കൽസ്, തെക്കുംഭാഗം), ലത (ജില്ല കോടതി, മുട്ടം).