മരിയാപുരം: തുടിയംപ്ലാക്കൽ പരേതനായ വർഗീസിെൻറ ഭാര്യ മേരി (87) നിര്യാതയായി. പത്തനംതിട്ട മണിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, രാജു, റോസമ്മ. ആനിയമ്മ, സാലി, മാർട്ടിൻ, ജിൻസി. മരുമക്കൾ: ഫിലിപ്, ലീലാമ്മ, ജോസ്, ജയിംസ്, ജോസ്, സുജ, റോയി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മരിയാപുരം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.