കരിമണ്ണൂർ: കാഞ്ഞിരത്തുങ്കൽ (കുന്നംകോട്ട്) കെ.വി ജോസഫിെൻറ (റിട്ട. അധ്യാപകൻ, സെൻറ് ജോസഫ് ഹൈസ്കൂൾ, കരിമണ്ണൂർ) ഭാര്യ കെ.ജെ. ലില്ലി (റിട്ട. അധ്യാപിക, ഗവ.ഗേൾസ് ഹൈസ്കൂൾ, തൊടുപുഴ -77) നിര്യാതയായി. നെയ്യശ്ശേരി കണ്ടത്തിക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ലിജി സാജു (സി.ആപ്റ്റ്, തിരുവനന്തപുരം), സിജി ഡെന്നി (യു.എസ്.എ), രാജി അനൂപ് (യു.കെ), രശ്മി അനീഷ് (ആസ്ട്രേലിയ). മരുമക്കൾ: സാജു പോൾ (മൃഗ സംരക്ഷണ വകുപ്പ്, കൊഴുവനാൽ ), ഡെന്നി ജോസഫ് (യു.എസ്.എ), അനൂപ് പോൾ (യു.കെ), അനീഷ് കുര്യൻ (ആസ്ട്രേലിയ). സംസ്കാരം ഞായറാഴ്ച രണ്ടിന് കരിമണ്ണൂർ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.