ബേപ്പൂർ: പുലിമുട്ട് ബീച്ചിന് സമീപം കുന്നത്ത്പറമ്പ് അലി അക്ബർ (ബിച്ചു, 52) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആസിഫ, മുഹമ്മദ് ആഷിഖ്. മുഹമ്മദ് അസ്ലം. മരുമകൻ: ശുഹൈബ് (താനൂർ). സഹോദരങ്ങൾ: അസ്മ (മോങ്ങം), പരേതയായ മറിയംബി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് ബേപ്പൂർ വലിയ ജുമാഅത്ത് പള്ളിയിൽ.