കായക്കൊടി: ചുഴലിക്കര അന്ത്രു ഹാജി (87) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: അശ്റഫ്, റാബിയ, സുലൈഖ, റംല. മരുമക്കൾ: പോക്കർ ചാളപ്പറമ്പത്ത് (മൊകേരി), അബ്ദുല്ല (തോടത്താങ്കണ്ടി), ചേക്കൂട്ടി (നരിക്കൂട്ടുംചാൽ). സഹോദരങ്ങൾ: പരേതരായ കളരിയുള്ളതിൽ മൊയ്തീൻ, കുഞ്ഞബ്ദുല്ല, ഇബ്രാഹീം, പാത്തു, കുഞ്ഞാമി.