ഊരള്ളൂർ: ഊട്ടേരി പരേതനായ കോട്ടിൽ അബൂബക്കാരിെൻറ ഭാര്യ ഫാത്തിമ (78) നിര്യാതയായി. മക്കൾ: അബ്ദുസ്സമദ്, പരേതനായ അബ്ദുസ്സലാം. മരുമക്കൾ: ഹഫ്സത്ത്, നൗഷിദ. സഹോദരി: യു.സി. ആയിഷ.