നരിപ്പറ്റ: പതിയാരത്തുമ്മൽ കണാരൻ (67) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബിന്ദു (അംഗൻവാടി വർക്കർ), ബീന, ബിനിഷ. മരുമക്കൾ: പി.പി. ശശി, സുകുമാരൻ, രജീഷ് (ഇരുവരും വാണിമേൽ). സഹോദരങ്ങൾ: പൊക്കൻ, കണ്ണൻ, കുട്ടി, ചാത്തു. സഞ്ചയനം ഞായറാഴ്ച.