നന്തിബസാർ: വൻമുഖത്തെ പരേതനായ കൊളറാട്ടിൽ ഹുസ്സൈെൻറ ഭാര്യ പരത്തിവളപ്പിൽ പാത്തുമ്മ (83) നിര്യാതയായി. മക്കൾ: റഷീദ് കൊളറാട്ടിൽ (പി.ടി.എ പ്രസിഡൻറ്, കോടിക്കൽ യു.പി സ്കൂൾ, മഹല്ല് അസി. സെക്രട്ടറി), അഫ്സത്ത്, ഖൈറുന്നിസ, റസാഖ്, പരേതനായ തറവാട്ടിൽ അലി. മരുമക്കൾ: സൈനബ, അരീക്കര ഉമ്മർ, സലിം കാട്ടിൽ, റഷീദ, റസിയ. സഹോദരി: അയിശു.