കൊടുവള്ളി: വാവാട് മുന്നൂക്കുംപുറായിൽ ഇമ്പിച്ചിമോയി (85) നിര്യാതനായി. ഭാര്യമാർ: മറിയ, പരേതയായ മറിയ. മക്കൾ: നാസർ, ഷംസുദ്ദീൻ, ഹാരിസ്, സഹീദ്, സുബൈദ, സുഹറ, റംല, സീനത്ത്, സഫിയ, ഷാഹിദ, ജസ്ന, മുർഷിദ, മുംതാസ്, മുത്തു. മരുമക്കൾ: അബ്ദുല്ല, മജീദ്, സലീം, ഹുസൈൻ കുട്ടി, അസ്ലം, സലീം, ഹാഷിം, നിഷാദ്, താഹിറ, ഷമീന, ഷാക്കിറ.