പേരാമ്പ്ര: ആവള കുട്ടോത്ത് പരേതനായ തയ്യുള്ളതിൽ കുഞ്ഞമ്മതിെൻറ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: മൊയ്തി, പാത്തു, ആയിഷ, ജമീല, കുഞ്ഞബ്ദുള്ള, അബൂബക്കർ (ഇരുവരും ദുബൈ), ഇബ്രായി. മരുമക്കൾ: മൊയ്തു എടവരാട്, മുസ്തഫ രാമല്ലൂർ, കുഞ്ഞബ്ദുള്ള എടവരാട്, നസീമ കാക്കുനി, നൗഷിറ പാലേരി, സഫിയ കാവുന്തറ. സഹോദരങ്ങൾ: അമ്മത്, മൊയ്തീൻ മുസ്ലിയാർ, ഖദീജ, പരേതനായ അബൂബക്കർ മുസ്ലിയാർ.