പത്തിരിപ്പാല: മങ്കര വെള്ള റോഡ് കൊന്നയത്ത് വീട്ടിൽ റിട്ട. ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ കെ.ആർ. വാസു (95) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രവീന്ദ്രൻ, സുന്ദരി, അനിത, പരേതരായ രാമചന്ദ്രൻ, മുരളീധരൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, അരവിന്ദാക്ഷൻ, കൃഷ്ണ വേണി, റീന.