ആനക്കര: കല്ലടത്തൂര്‍ പരേതനായ കാളത്തുവളപ്പില് പരേതനായ അച്യുതെൻറ മകന് മോഹനന് (62) നിര്യാതനായി. മാതാവ്: ലീല. ഭാര്യ: ഷീജ. മക്കള്‍: അരുണിമ, അതുല്‍. മരുമകന്: വിജയകുമാര്‍. സഹോദരന്മാര്: പ്രേമന്, ശ്രീനിവാസന്.