കല്ലടിക്കോട്: ഇടക്കുറുശ്ശി കുഴികാലായില്‍ പരേതനായ കെ.കെ. തോമസിെൻറ ഭാര്യ അന്നമ്മ തോമസ് (87) നിര്യാതയായി. മക്കൾ: സുനിൽ, സുജ. മരുമക്കള്‍: സിബി, രാജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 1.30ന് കരിമ്പ സെൻറ് തോമസ് മര്‍ത്തോമ ചർച്ച് സെമിത്തേരിയിൽ.