ആലത്തൂർ: പാലാ ഭരണങ്ങാനം ചൂണ്ടച്ചേരി മൂത്തേടത്ത് മാണി (84) ആലത്തൂർ ഗാന്ധി ജങ്ഷനിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: മേലുകാവ് കുളത്തിനാൽ പരേതയായ ത്രേസ്യ. മക്കൾ: റോസമ്മ, സജി (സീനിയർ സി.പി.ഒ വടക്കഞ്ചേരി). മരുമക്കൾ: മാത്യു ഞാറക്കൽ (മംഗലം ഡാം), ജിഷി (സ്റ്റാഫ് നഴ്സ്, കുത്തനൂർ പി.എച്ച്.സി). സഹോദരങ്ങൾ: ഔസേപ്പ്, സിസ്റ്റർ ഏലീസ് (ചങ്ങനാശ്ശേരി), സിസ്റ്റർ ഓശ (ഒഡിഷ), പരേതരായ ഫാ. മാത്യു മൂത്തേടത്ത്, ലൂക്കാ.