ആനക്കര: ചേക്കോട് കുന്നംപാടത്ത് അബ്ദുല്ലക്കുട്ടി (ബാവ -69) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: സമദ് (റാസല്‍ ഖൈമ), സക്കീര്‍ (സൗദി), ഷെഫീഖ് (സൗദി), ഷംസീര്‍ (അബൂദബി), ബുഷ്റ. മരുമക്കള്‍: റിഷ്മ, ആരീഫ, ഷെബീന, റിന്സിയ, മൊയ്തു (സൗദി).