ആലത്തൂർ: പെരുങ്കുളം കൊഴുക്കുള്ളിയിൽ പരേതനായ കിട്ടുവിെൻറ ഭാര്യ തത്ത അമ്മ (81) നിര്യാതയായി. മക്കൾ: വത്സല, നിർമല, ശിവാനന്ദൻ, സുശീല, വിമല. മരുമക്കൾ: രാധാകൃഷ്ണൻ, കാശുമണി, ശോഭന, ഗോപാലൻ, പരേതനായ കുമാരൻ.