കുനിശ്ശേരി: മാടമ്പാറ ചെറുവുള്ളികളത്തിൽ വിമുക്ത ഭടൻ കേലുണ്ണി (96) നിര്യാതനായി. മാടമ്പാറ ക്ഷീരസംഘം മുൻ പ്രസിഡൻറും മാടമ്പാറ വായനശാല സ്ഥാപക പ്രവർത്തകനുമായിരുന്നു. ഭാര്യ: കമലാക്ഷി. മക്കൾ: ഉഷ, ഇന്ദിര, ശോഭന, രമേഷ്, സതീഷ്, ലേഖ. മരുമക്കൾ: ചന്ദൻ, ഹരിദാസ്, സുജിത, ആഷ, വിജയൻ.