ആലത്തൂർ: ഗാന്ധി ജങ്ഷനിൽ മുഹമ്മദ് മൊയ്തീെൻറ ഭാര്യ നൂർജഹാൻ (78) നിര്യാതയായി. മക്കൾ: അബ്ദുൽ ഹക്കീം, സാദിഖലി (ദമ്മാം), മുഹമ്മദ് ഹാരിസ്, മുഹമ്മദ് റഫീഖ്, ഖാജാ ഹുസൈൻ. മരുമക്കൾ: സലീന, നസീമ, സൈഫുന്നിസ, നൂർജഹാൻ, സമീന. സഹോദരി: ജൊഹറ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.