കാട്ടാക്കട: ചാങ്ങ എള്ളുവിള പുത്തൻ വീട്ടിൽ പനമൂട്ടിൽ ദിവാകരൻനായർ (82) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.