നേമം: കോലിയക്കോട് കണ്ണേറ്റിൽ വീട്ടിൽ നടേശൻ ആശാരി (75) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: പ്രീത, പ്രദീപ്, പ്രമോദ്. മരുമക്കൾ: സുരേഷ് കുമാർ, രജിത, പരേതയായ ജയ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്.