ഗുരുവായൂർ: കോട്ടപ്പടി സാംസ്കാരിക നിലയത്തിന് സമീപം മണപ്പറമ്പിൽ പരേതനായ ഗോപാലെൻറ മകൻ അശോകൻ (52) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അതുൽ, അക്ഷയ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് നഗരസഭ ശ്മശാനത്തിൽ.