തൃക്കണ്ണാപുരം: കുന്നപ്പുഴ േഗ്രസ് കോട്ടേജിൽ പരേതനായ ലോറൻസ് സാരംഗിെൻറ (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ) ഭാര്യ ജസ്ലറ്റ് ബായി (88) നിര്യാതയായി. മക്കൾ: എഡ്വിൻ സാരംഗം, സുനിത. എൽ. മരുമക്കൾ: പ്രസന്നകുമാരി, ജെ. കിഷോർ