ഗുരുവായൂർ: കിഴക്കേ നട കാരാമയിൽ നാരായണൻ നായർ (ഉണ്ണി നായർ -84) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സുധാകരൻ, സിന്ധു. മരുമക്കൾ: ജലജ, ജയപ്രസാദ്.