വെഞ്ഞാറമൂട്: പാങ്ങോട് മീരാലയത്തില് പരേതനായ ഷാഹുല്‍ ഹമീദിെൻറ ഭാര്യ ഹാജിറാ ബീവി (84) നിര്യാതയായി. മക്കള്‍: എച്ച്. റസീനാ ബീഗം, എച്ച്. സീനത്ത് ബീഗം. മരുമക്കള്‍: എച്ച്.എം. സിയാവുദ്ദീന്, ഇ. അബ്ദുല്‍ വഹാബ്.