പട്ടിക്കാട്: തെക്കുംപാടം മേലേച്ചിറ നടേപറമ്പില് മോഹനൻ പിള്ള (67) നിര്യാതനായി. ഭാര്യ: വത്സല. മക്കള്‍: അനില്‍കുമാര്‍, അനിത. മരുമക്കള്‍: അനീന, ശ്രീകൃഷ്ണന്. സംസ്കാരം ഞായറാഴ്ച എട്ടിന് പാമ്പാടി ഐവര്‍ മഠത്തില്‍.