വടക്കാഞ്ചേരി: പ്രശസ്ത കാഥികൻ കുമ്പളങ്ങാട് മുളക്കൽ വീട്ടിൽ തൃശൂർ രാമകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: രാധിക, രേണുക, ശാരിക. മരുമക്കൾ: ജിതേഷ്, മാധവൻ കുട്ടി.