കരുനാഗപ്പള്ളി: ചവറ തുണ്ടിട്ടറയിൽ കെ. ചന്ദ്രഭാനു (75- റിട്ട.എൻജിനീയർ, ബി.എച്ച്.ഇ.എൽ) ഹൈദരാബാദിൽ നിര്യാതനായി. തെക്കേ തലക്കൽ കുടുംബാംഗം സരസ്വതിയാണ് ഭാര്യ. മക്കൾ: നന്ദിത ഭാനു (അധ്യാപിക), പ്രവീൺ ചന്ദ്രഭാനു (സി.ഇ.ഒ, യു.എസ്.എ). മരുമക്കൾ: മോഹൻദാസ് (മാനേജർ, എസ്.ബി.ഐ ഹൈദരാബാദ്), മഞ്ജുഷ പ്രവീൺ (യു.എസ്.എ).