അഞ്ചൽ: ആനപ്പുഴയ്ക്കൽ നെടിയവിള പുത്തൻവീട്ടിൽ പി. ജോർജ് (75)നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: റീന ജോർജ്, റീജ ജോർജ്. മരുമക്കൾ: റെനി ജോർജ്, ജെമി എസ്. ജോൺ