കടവൂർ: പ്രതീക്ഷ നഗർ-106 ശ്രീതിലകത്തിൽ പരേതനായ അയ്യപ്പെൻറ ഭാര്യ സുഭാഷിണി (68) നിര്യാതയായി. മക്കൾ: എസ്. രാഗിണി, എസ്. രോഹിണി, എ.തിലകൻ (അസി. സർക്കുലേഷൻ മാനേജർ, കേരളകൗമുദി കൊല്ലം), എ. സത്യശീലൻ, എസ്. രജനി. മരുമക്കൾ: കെ. സുകുമാരൻ, ബി. സുരേന്ദ്രൻ, ആർ. സ്മിത, എ. അശ്വതി, എൻ. വിനോദ്. സഞ്ചയനം എട്ടിന് രാവിലെ ഏഴിന്.