പത്തനാപുരം: പഞ്ചായത്ത് ഓഫിസിന് സമീപം പ്ലാവിളയിൽ പരേതനായ പി.എം. ജോർജുകുട്ടിയുടെ (റിട്ട. എച്ച്.എം മൗണ്ട് താബോർ സ്കൂൾ പത്തനാപുരം) ഭാര്യ അന്നമ്മ ജോർജ് (87) നിര്യാതയായി. മക്കൾ: മാത്യു ജോർജ് (ജോജി, ധന്യ സൂപ്പർ മാർക്കറ്റ് പത്തനാപുരം), സൂസൺ ഷാജി ചാക്കോ (ജയ), പരേതയായ ജോയ്സ്. മരുമക്കൾ: അനി മാത്യു (കനറാ ബാങ്ക്), ഷാജി ചാക്കോ (ദോഹ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന് തലവൂർ മഞ്ഞക്കാല ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.