തോലനൂർ: പൂളക്ക പറമ്പിൽ പരേതനായ അബ്ദുല്ല റാവുത്തറുടെ ഭാര്യ ബീവാത്തുമ്മ (89) നിര്യാതയായി. മക്കൾ: സൈദ് മുഹമ്മദ്. മരുമകൾ: റഹ്മത്ത്.