പുനലൂർ: ശാസ്താംകോണം കാവയ്യത്ത് വീട്ടിൽ ഗോപാലകൃഷ്ണപിള്ള (59) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: അയ്യപ്പരാജ്, അഭയരാജ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.