ഓയൂർ: കൊട്ടാരക്കര വല്ലം വിളയിൽ വീട്ടിൽ അബ്ദുൽ റഹുമാൻ (80) നിര്യാതനായി. ഭാര്യ: ആബീദാബീവി. മക്കൾ: ബിന്ദു ബീവി (താലൂക്ക് ഓഫിസർ, കാേഴഞ്ചേരി), ബിനു, സുബെെൻ. മരുമക്കൾ: നെജീബ് (ഗൾഫ്), സബീന.