അവന്നൂർ: ശങ്കരമംഗലത്തു വീട്ടിൽ പരേതനായ കെ. നാരായണൻ നായരുടെ ഭാര്യ എൽ. കമലമ്മ (87) നിര്യാതയായി. മക്കൾ: കെ.എൻ. മീര, പരേതനായ കെ.എൻ. ഗോപൻ, കെ.എൻ. ബൈജു(എൽ.ഐ.സി കൊട്ടാരക്കര). മരുമക്കൾ: കെ. ജനാർദനൻപിള്ള (റിട്ട. ദൂരദർശൻ), എസ്. ജയശ്രീ (യു.പി.എസ് പടിഞ്ഞാറ്റിൻകര), പി. ഗീത (എസ്.പി.എം യു.പി.എസ് ആയിക്കുന്നം). സഞ്ചയനം വ്യാഴാഴ്ച എട്ടിന്.