കിളികൊല്ലൂർ: കെ.പി നഗർ 43 കോണത്ത് പുത്തൻവീട്ടിൽ ലക്ഷ്മണൻ (80) നിര്യാതനായി. മക്കൾ: സിനി, ഡാനിൽ. മരുമക്കൾ: മോഹനൻ, രമ്യ.