കൊല്ലം: ജോനകപ്പുറം മിയ്യാനഴികത്ത് വീട്ടിൽ എ. മുഹമ്മദ് ബഷീർ (81, റിട്ട. ജില്ല സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, ആലപ്പുഴ) നിര്യാതനായി. ഭാര്യ: ആബിദാബീവി (കായംകുളം തട്ടുപുരയ്ക്കൽ കുടുംബാംഗം). മക്കൾ: അനീസ് (ബിസിനസ്), ഹസീന, സമീന, ഹബീബ്. മരുമക്കൾ: നവാസ് (കോട്ടയം), ഷെഫീക്ക് (വൈക്കം), മിനി, അഞ്ജു സുൽത്താന.