ചകിരിക്കട: റാഫത്ത് മൻസിലിൽ പരേതനായ യൂസഫ് കുഞ്ഞിെൻറ മകൻ മുഹമ്മദ് ഹാഷിം (കുരുക്കൾ, 72) നിര്യാതനായി. ഭാര്യ: സീനത്ത് ഹാഷിം. മക്കൾ: റാഫത്ത്, സുഫിന, റാഫി. മരുമക്കൾ: സബ്ന, അമീർ, അജ്മി. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് പിണയ്ക്കൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.