വെള്ളിപറമ്പ്: വെള്ളംകണ്ടി പത്മനാഭൻ നായർ (79) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: ഉഷകുമാരി, നിഷ, നിഷാദ്. മരുമക്കൾ: വിജയൻ, രാമകൃഷ്ണൻ, രമ്യ. സഹോദരങ്ങൾ: പങ്കജാക്ഷി, ജയരാജൻ, പരേതയായ ദാക്ഷായണി അമ്മ. സഞ്ചയനം തിങ്കളാഴ്ച