മടവൂർ: കോയപ്പറമ്പത്ത് വേലുക്കുട്ടി (88) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: കെ.പി. ബാലൻ (റിട്ട. എസ്.ഐ), രമണി. മരുമക്കൾ: ഷർമിള, പരേതനായ സുകുമാരൻ പുല്ലാളൂർ (റിട്ട. എസ്.ഐ).