പേരാമ്പ്ര: നരയംകുളം തണ്ടപ്പുറത്തുമ്മൽ കുഞ്ഞിരാമൻ നായർ (70) നിര്യാതനായി. ഭാര്യ പത്മിനി അമ്മ. മക്കൾ: അശ്വതി, പരേതനായ അനീഷ്. മരുമകൻ: സുരേഷ് (ഉള്ളൂർ). സഹോദരങ്ങൾ: കല്യാണിയമ്മ, പരേതരായ മാധവിയമ്മ, ദാമോദരൻ നായർ, നാരായണൻ നായർ, ഭാസ്കരൻ നായർ.